Thursday, May 5, 2011

shapam

"വന്ന വഴികള്‍ 
മറക്കുന്ന 
നിനക്ക്,
പോകും വഴിയില്‍ 
ഒന്നും
അവശേഷിപ്പിക്കാനാവില്ല,
ഒന്നും..........!"   


2 comments:

  1. ഇത് കൊള്ളാം .... സത്യം... :)
    അപ്പൊ സത്യം പറയാന്‍ തുടങ്ങിയോ !

    ReplyDelete
  2. കൊച്ചു കവിത ഇഷ്ടമായി. തലക്കെട്ട് മനസ്സിലായില്ല. 'ഷാബ'മോ?

    ReplyDelete