ഇരുളും വെളിച്ചവും
ഇടകലരുന്ന,
പ്രണയത്തിന്റെ ഈ
ഇരുണ്ട ഇടനാഴിയില്‍
പിന്നെയും, ഞാന്‍
തനിച്ചാകുന്നു.
പ്രണയം വിതച്ചവന്റെ
കൈക്കുമ്പിളില്‍
ബാക്കിയാകുന്നത്,
ശാപങ്ങളുടെ
മുറിപ്പാടുകള്‍
മാത്രം!
നഷ്ടസ്വപ്നങ്ങളുടെ,
നിഴലുകളുടെ
അടരുകളില്‍
കറുപ്പിന്റെ
കോലമായ് അലിയുന്ന
ഞാനെന്ന
പ്രണയ ജഡം!
ഇടകലരുന്ന,
പ്രണയത്തിന്റെ ഈ
ഇരുണ്ട ഇടനാഴിയില്‍
പിന്നെയും, ഞാന്‍
തനിച്ചാകുന്നു.
പ്രണയം വിതച്ചവന്റെ
കൈക്കുമ്പിളില്‍
ബാക്കിയാകുന്നത്,
ശാപങ്ങളുടെ
മുറിപ്പാടുകള്‍
മാത്രം!
നഷ്ടസ്വപ്നങ്ങളുടെ,
നിഴലുകളുടെ
അടരുകളില്‍
കറുപ്പിന്റെ
കോലമായ് അലിയുന്ന
ഞാനെന്ന
പ്രണയ ജഡം!
കൊള്ളാം ...
ReplyDeleteഇനി പ്രണയം വിട്ടു വേറെ വല്ല വിഷയവും നോക്ക് മാഷേ ... :)
ഞാനിവിടെ തല കാണിച്ചിട്ടുണ്ട്...
ReplyDeleteഞാനും
ReplyDeleteഞാനും!
ReplyDelete