Saturday, April 23, 2011

sambhashanam

"എന്‍റെ തട്ടാത്തി പെണ്ണെ ,
നീയെനിക്ക് 
കാല്‍പ്പനിക
പൊന്നുരുക്കി
ഒരു പ്രണയമാല്യം
പണിതുതരാമോ...?
പണിക്കൂലി
തരില്ല,
പണിക്കുറവും
പാടില്ല;
പകരം,
ഒരു 
പൊന്നുമ്മ 
നല്‍കാം....!"      

3 comments:

  1. കവിത ഇഷ്ടായിട്ടോ...പണിക്കൂലിക്ക് പകരം പൊന്നുമ്മ... തട്ടാത്തി പെണ്ണ് സമ്മതിക്കുമോ ആവോ ... :)

    ReplyDelete
  2. ഞാന്‍ പണിതു തരാം. പൊന്നുമ്മ വേണമെന്നില്ല. ഇരുമ്പുമ്മ തന്നാലും മതി. പഞ്ചാരയുമ്മ വേണ്ട കെട്ടോ. എനിക്ക് ഷുഗറുണ്ട്.
    ഇനി കാര്യം
    ഇത്തരമൊരു കഴിവും ഉണ്ടല്ലേ! ആശംസകള്‍!!

    ReplyDelete
  3. ഞാന്‍ പുതിയ ബ്‌ളോഗറാണ്. ആശംസകള്‍ നേരുന്നു!

    ReplyDelete