kalpanikam
Saturday, February 12, 2011
kunju kavithakal
നിന്‍റെ മൌനത്തിന്റെ ഇരുട്ടില്‍
ആണ്ടുപോകുമ്പോള്‍ ഞാനറിയുന്നു,
അതിന്‍റെ ആഴവും,
നിന്‍റെ മുറിവുകള്‍ തൂകുന്ന
തീവെളിച്ചവും....!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment